വായു ചുഴലിക്കാറ്റിന് ദിശാമാറ്റം: ഗുജറാത്ത് തീരം തൊടില്ല
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ്. എങ്കിലും തീരദേശത്ത് കനത്ത ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരും.
നേരത്തെ, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിരുന്ന വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് മാറിപ്പോകുന്നതായാണ് ഏജന്‍സിയുടെ നിരീക്ഷണം. ഗുജറാത്ത് തീരത്ത് അടിക്കുമെങ്കിലും നേരത്തെ കണക്കാക്കിയ ആഘാതത്തില്‍ ആഞ്ഞുവീശില്ല.
#CycloneVayu Live Updates: Very Severe Cyclone Vayu may not hit Gujarat: https://t.co/7lMHpmvpHG #CyclonevayuinGujarat #WeatherUpdate #weather #Gujaratcyclone
— SkymetWeather (@SkymetWeather) June 13, 2019
ചുഴലിക്കാറ്റ് നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സൗരാഷ്ട്രയിലെയും കച്ചിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു.
പുതിയ അറിയിപ്പ് പ്രകാരം, വെരാവലിനും ദ്വാരകയ്ക്കും ഇടയില്‍ ഏതു തീരത്തും വായു ചുഴലിക്കാറ്റ് ചെന്നെത്താം. ഇന്നുച്ചയോടെ എത്തുന്ന കാറ്റിന് പക്ഷെ, മുന്‍പ് പ്രവചിച്ച ശക്തിയുണ്ടാവില്ല.
#WATCH Gujarat: Visuals from Chowpatty beach in Porbandar as the sea turns violent. #CycloneVayu is very likely to cross Gujarat coast between Porbandar and Mahuva as a very severe cyclonic storm, today. pic.twitter.com/NnCornrMqe
— ANI (@ANI) June 13, 2019
Gujarat: Food packets being prepared by various groups in Rajkot, in the light of #CycloneVayu . The food packets will be dispatched to the cyclone affected areas of the state, as per the instructions by the govt officials. pic.twitter.com/c57aWFlIq5
— ANI (@ANI) June 13, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."