HOME
DETAILS

അംഗീകാരമില്ലാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 1,393 സ്‌കൂളുകള്‍

  
backup
June 13 2019 | 15:06 PM

kerala-school-news

തിരുവനന്തപുരം: സംസ്ഥാനത്ത് 1,393 സ്‌കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് പാലക്കാട് പൊമ്പ്ര പാണക്കാട് പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിനും കോഴിക്കോട് പുറക്കാട് വിദ്യാസദനം മോഡല്‍ സ്‌കൂളിനും സ്ഥിരാംഗീകരം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് 7,216 എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍, 963. കോഴിക്കോട് - 866, മലപ്പുറം- 807, തൃശൂര്‍ - 686, പാലക്കാട് - 585, കോട്ടം - 559, എറണാകുളം -538, കൊല്ലം -439, പത്തനംതിട്ട- 430, ആലപ്പുഴ- 394, തിരുവനന്തപുരം -363, ഇടുക്കി- 256, കാസര്‍കോട്- 217, വയാനട്- 113.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  28 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  34 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago