HOME
DETAILS
MAL
സഹകരണസംഘങ്ങളില്‍ ഭിന്നശേഷിതൊഴില് നിയമനം നടപ്പാക്കണം
backup
May 16 2017 | 20:05 PM
കല്‍പ്പറ്റ: സഹകരണസംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ 40ശതമാനം തൊഴില്‍ സംവരണം ഭിന്നശേഷിക്കാര്‍ക്ക് നടപ്പാക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ് ജില്ലാഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് 19ന് ജില്ലാ സഹകരണ രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും പ്യൂണ്‍, അറ്റന്റര്‍, ടൈപ്പിസ്റ്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നില്ല.
സമരത്തില്‍ മുഴുവന്‍ ഭിന്നശേഷിക്കാരും പങ്കെടുക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ് ജില്ലാഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."