HOME
DETAILS

സി.പി.എമ്മും കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കും

  
backup
September 17 2018 | 16:09 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%82-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a6%e0%b5%8d

ശ്രീനഗര്‍: ആരെതിര്‍ത്താലും തങ്ങള്‍ക്കു തോന്നുംമട്ടില്‍ ജമ്മുകശ്മിരിലെ തദ്ദേശ തെരഞ്ഞെടുപ്പു നടത്തുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തില്‍ പ്രതിഷേധിച്ചു തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ സി.പി.എമ്മും തീരുമാനിച്ചു.

കശ്മിരിനുള്ള പ്രത്യേകപദവി പുനഃപരിശോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ നേരത്തേ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തീരുമാനിച്ചിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരൂമാനമെന്നു സി.പി.എം കശ്മിര്‍ സംസ്ഥാന സെക്രട്ടറി ഗുലാം നബി മാലിക് പറഞ്ഞു.
ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു രമ്യമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago