HOME
DETAILS
MAL
പൊതുസമ്പത്ത് ദുരുപയോഗം: സാറ നെതന്യാഹു പിഴയടക്കണമെന്ന് കോടതി
backup
June 16 2019 | 21:06 PM
ജറൂസലം: പൊതുസമ്പത്ത് ദുരുപയോഗം ചെയ്തെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പത്നി സാറ നെതന്യാഹു കോടതിയില്‍ സമ്മതിച്ചു. വിശ്വാസവഞ്ചനയ്ക്ക് തനിക്കെതിരേ കേസെടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
അഴിമതിക്കുറ്റത്തില്‍ സാറയെ കുറ്റവിമുക്തയാക്കിയ കോടതി സാറയോട് 45,000 ഷെകല്‍(2,800 ഡോളര്‍) രാജ്യത്തിനു തിരിച്ചു കൊടുക്കാനും 10,000 ഷെകല്‍ പിഴയായി അടയ്ക്കാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."