HOME
DETAILS
MAL
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വിജയം
backup
November 07 2020 | 16:11 PM
വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ആകും.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും പെന്‍സില്‍വേനിയയിലെ ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ഭൂരിപക്ഷത്തിനു വേണ്ട 270 വോട്ടുകള്‍ കടന്നതോടെയാണ് ബൈഡന്‍ വിജയം ഉറപ്പിച്ചത്.
ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."