HOME
DETAILS

നിലമ്പൂര്‍-നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് ജില്ലാപഞ്ചായത്ത്

  
backup
May 17, 2017 | 7:25 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-2


മലപ്പുറം: സ്വപ്നപദ്ധതിയായ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാതയോടു സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും പ്രാരംഭ നടപടികള്‍ക്കായി അനുവദിച്ച ഫണ്ട് ഡി.എം.ആര്‍.സിക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ജില്ലാപഞ്ചായത്ത് പ്രമേയം.
പദ്ധതിയുടെ സര്‍വേ നടപടികള്‍ക്കായി നേരത്തെ എട്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ആദ്യ ഗഡുവായി രണ്ടു കോടി രൂപ നല്‍കേണ്ടതുണ്ട്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു രൂപപോലും നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാറിനെ വിശ്വസിച്ചു നേരത്ത സര്‍വേ നടപടികള്‍ ആരംഭിച്ച ഡി.എം.ആര്‍.സിക്ക് ഇതോടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവന്നു. ഇതോടെ സര്‍വേ നടപടികളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. സര്‍വേ നടപടികള്‍ക്കായി തുറന്ന ഓഫിസുകള്‍ അടച്ചുപൂട്ടാനും ഡി.എം.ആര്‍.സി തീരുമാനിച്ചിട്ടുണ്ട്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്കു മതിയായ ഉപരിപഠന സൗകര്യമില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു ഹനീഫ പുതുപ്പറമ്പാണ് പ്രമേയം അവതരിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  8 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  28 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 hours ago
No Image

പാറയിടുക്കില്‍ കുടുങ്ങിയ കുട്ടിയാനയുടെ അമ്മ എത്തിയില്ല; അട്ടപ്പാടിയില്‍ വനപാലകര്‍ ജാഗ്രതയില്‍

Kerala
  •  3 hours ago
No Image

The Fragility of Friendship Amidst State Power: The Story Behind Jacques Gourmelen’s Iconic Frame

International
  •  3 hours ago