HOME
DETAILS

11 എ.എ.പി നേതാക്കള്‍ 25ന് ഹാജരാവണം

  
backup
September 18 2018 | 18:09 PM

11-%e0%b4%8e-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-25%e0%b4%a8%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be

 

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ എ.എ.പിയുടെ 13 നേതാക്കളെ കോടതി വിളിപ്പിച്ചു. അടുത്തമാസം 25നുള്ളില്‍ നേരിട്ട് ഹാജരാവണമെന്നാണ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച സമന്‍സില്‍ പറയുന്നത്. കെജ്‌രിവാളിനെയും സിസോദിയയെയും കൂടാതെ അമാനത്തുല്ലാ ഖാന്‍, ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഝാ, അജയ് ദത്ത്, രാജേഷ് റിഷി, രാജേഷ് ഗുപ്ത, മദന്‍ ലാല്‍, പ്രവണ്‍കുമാര്‍, ദിനേഷ് സൊഹാനിയ എന്നിവരാണ് ഹാജരാവേണ്ടത്.
ഡല്‍ഹി ഭരിക്കുന്ന എ.എ.പി സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനിടെ ഈ വര്‍ഷം ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രി കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ച പ്രത്യേക യോഗത്തില്‍ കൈയേറ്റം നടന്നുവെന്നാണ് പരാതി. മെയിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് 3,000 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

Ramadan 2025 | നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുബൈയിലെ പ്രധാന സമയ മാറ്റങ്ങള്‍

uae
  •  6 days ago
No Image

തിരുവനന്തപുരം കൂട്ടക്കൊലയ്ക്ക് കാരണം ബിസിനസ് തകർച്ചയും കടബാധ്യതയെന്നും പ്രതിയുടെ മൊഴി

Kerala
  •  6 days ago
No Image

ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്

Cricket
  •  6 days ago
No Image

വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം

Kerala
  •  6 days ago
No Image

മുനിസിപ്പാലിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടോ? എങ്കില്‍ ഇനി 'അമാന' വഴി റിപ്പോര്‍ട്ട് ചെയ്യാം

uae
  •  6 days ago
No Image

അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ

Cricket
  •  6 days ago
No Image

പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

Kerala
  •  6 days ago
No Image

സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിൻറെ മർദനം; പരാതി

Kerala
  •  6 days ago