HOME
DETAILS

റാഫേല്‍ ഇടപാട്: മോദിക്കെതിരായ ഹരജി പരിഗണിക്കുന്നത് നീട്ടിവച്ചു

  
backup
September 18 2018 | 18:09 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

 

ന്യൂഡല്‍ഹി: ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷിയാക്കി നല്‍കിയ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി നീട്ടി. അടുത്തമാസം 10 വരെയാണു നീട്ടിവച്ചത്.
അഴിമതി നടന്നതിനാല്‍ ഫ്രാന്‍സുമായുള്ള കരാര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്. ഹരജിയിലെ ഒന്നാം എതിര്‍കക്ഷി പ്രധാനമന്ത്രിയും രണ്ടാം എതിര്‍കക്ഷി മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും മൂന്നാം എതിര്‍കക്ഷി റിലയന്‍സ് മേധാവി അനില്‍ അംബാനിയും ആറാം എതിര്‍കക്ഷി സി.ബി.ഐയുമാണ്.
ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിനുമുന്‍പാകെയാണു ഹരജി എത്തിയത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും അതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കമെന്നുള്ള എം.എല്‍ ശര്‍മയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago