HOME
DETAILS

ഉരുവച്ചാല്‍ വിധിയെഴുതി; ഫലപ്രഖ്യാപനം ഇന്ന്

  
Web Desk
May 17 2017 | 20:05 PM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf


ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കനത്ത സുരക്ഷയില്‍ നടന്നു. 86% ശതമാനമാണ് പോളിങ്.
ആകെയുള്ള 1236 വോട്ടില്‍ 1059 പേരാണ് സമ്മതിദാനാവകാശം രേഖപ്പടുത്തിയത്. പഴശ്ശി ഗവ.എല്‍.പി സ്‌കൂളിലെ പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ കനത്ത പോളിങ് നടന്നു. ഏഴു മണിക്ക് തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വോട്ടെണ്ണല്‍ ഇന്ന് രാവിലെ പത്ത് മണിക്ക് മട്ടന്നൂര്‍ നഗരസഭയിലെ സി.ഡി.എസ് ഹാളില്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബൂത്തിനടുത്തുവച്ച് നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന്റെ മാതാവിന്റെ തിരിച്ചറിയല്‍ കാര്‍ഡുപിടിച്ചു വാങ്ങാന്‍ സി.പി.
എം പ്രവര്‍ത്തകര്‍ ശ്രമിച്ചതായി യു.ഡി.എഫ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  a minute ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  4 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  13 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago