HOME
DETAILS

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

  
എം. ശംസുദ്ദീൻ ഫൈസി 
July 02 2025 | 02:07 AM

KSRTC Introduces Mobile Number for Enquiries

മലപ്പുറം: കെ.എസ്.ആർ.ടി.സി ഇനി എപ്പോഴും വിളിപ്പുറത്ത്. ലാൻഡ് ഫോണുകളിലേക്കു വിളിച്ച് വിവരങ്ങൾ അറിഞ്ഞിരുന്ന യാത്രക്കാർക്ക് ഇനി കെ.എസ്.ആർ.ടി.സിയുടെ മൊബൈൽ നമ്പറുകളിൽ വിളിച്ചു തുടങ്ങാം. എൻക്വയറി കൗണ്ടറുകളിൽനിന്ന് മറുപടി ലഭിക്കാതിരിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് കണക്ട് ചെയ്യപ്പെടാതിരിക്കുക, വിവരങ്ങൾ അറിയാതിരിക്കുക തുടങ്ങിയ വിവിധ തരം പ്രതിസന്ധികളാണ് യാത്രക്കാർ കെ.എസ്.ആർ.ടി.സികളിലെ ലാൻഡ്  ഫോൺ കോൾ വഴി പലപ്പോഴും നേരിട്ടിരുന്ന പ്രയാസങ്ങൾ. ഇതിനു പരിഹാരമായാണ് മൊബൈൽ കോൾ സംവിധാനത്തിലേക്കു മാറിയത്. മൊബൈൽ കോൾ സൗകര്യം നിലവിൽ വന്നതോടെ കെ.എസ്.ആർ.ടി.സി അടിമുടി മാറിയ പ്രതീതിയാണുള്ളതെന്ന് യാത്രക്കാരും പറയുന്നു.

ഇന്നലെ മുതലാണ്  സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ ലാൻഡ് ഫോണുകൾ നിർത്തലാക്കി  മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുമുള്ള പരിഷ്‌കാരത്തിനു തുടക്കം കുറിച്ചത്. പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നതിനുമായി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ (എസ്.എം) ഓഫിസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള ഒരു മൊബൈൽ ഫോൺ നൽകിയുള്ളതാണ് പുതിയ മാറ്റം. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കുമെല്ലാം യാത്രക്കാർ മൊബൈൽ നമ്പറുകളിൽ വിളിച്ചു തുടങ്ങി.

The Kerala State Road Transport Corporation (KSRTC) has introduced a mobile number system for customer enquiries, making it easier for passengers to get information. This move aims to address the issues faced by passengers when trying to contact the corporation via landline phones. Passengers can now call the KSRTC mobile numbers to get their queries answered.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  7 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  7 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  8 hours ago