HOME
DETAILS

യു.എസ് തെരഞ്ഞെടുപ്പില്‍ മോദി ഇടപെടേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ഉപദേശം എത്ര ശരിയായിരുന്നു; അശോക് ഗെലോട്ട്

  
backup
November 08 2020 | 12:11 PM

rahul-gandhi-ashok-gehlot-modi-us-election-trump-6

ന്യൂഡല്‍ഹി: യു.എസ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ഉപദേശം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തെരഞ്ഞെടുപ്പ് മുന്നോടിയായി ഗുജറാത്തില്‍ നടത്തിയ 'നമസ്‌തേ ട്രംപ്', തുടര്‍ന്ന് ഹൂസ്റ്റണില്‍ നടത്തിയ 'ഹൗഡി മോദി' പരിപാടികള്‍ ചൂണ്ടിക്കാട്ടിയാണ് ഗെലോട്ടിന്റെ വിമര്‍ശനം.

മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും രാഹുല്‍ ഗാന്ധിയുടെ ഉപദേശം സ്വീകരിക്കണമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ മാത്രം പിന്തുണയ്്ക്കുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  10 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  39 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago