HOME
DETAILS
MAL
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സഹോദരങ്ങള്‍
backup
May 17 2017 | 21:05 PM
ശ്രീകൃഷ്ണപുരം: സഹോദരങ്ങളായ അബ്ദുല്വാഹിദും ഷിഫാനയുമാണ് സമ്പൂര്‍ണ എപ്ലസ് നേടിയത്. കരിമ്പുഴ കരിപ്പമണ്ണ താഴത്തേതില്‍ മുഹമ്മദലിയുടെയും മറിയയുടെയും മക്കളാണ് ഇവര്‍. അബ്ദുള്‍ വാഹിദ് പ്ലസ്ടുവിലും ഷിഫാന പത്താം തരത്തിലുമാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്. അബ്ദുല്‍ വാഹിദ് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബയോളജി വിദ്യാര്‍ഥിയും സഹോദരി ഷിഫാന കുണ്ടണ്ടൂര്ക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."