HOME
DETAILS
MAL
തൃശൂരില്‍ ഭാര്യയെ തലക്കടിച്ചു കൊന്നു; ഭർത്താവ് ആത്മഹത്യ ചെയ്തു
backup
September 19 2018 | 11:09 AM
തൃശൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.കൊടകര പുളിപ്പാറക്കുന്നിലാണ് സംഭവം. ബേബി (46) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് സുബ്രു (56) തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."