HOME
DETAILS
MAL
മലപ്പുറം സ്വദേശി സഊദിയില്‍ അന്തരിച്ചു
backup
May 18 2017 | 04:05 AM
ജിദ്ദ:സഊദിയിലെ റാബിഖിലില്‍ മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പള്ളിക്കുന്ന് ജംക്ഷനില്‍ പരേതനായ മൂലയില്‍ ഹംസ എന്ന ബാപ്പുവിന്റെ മകന്‍ മുഹമ്മദ് സക്കീര്‍ (34) അന്തരിച്ചു. അരാംകോ കമ്പനിയിലെ ഡ്രൈവറായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
മാതാവ്: പരേതയായ ഫാത്തിമ (കുഞ്ഞിമാള്‍) ഭാര്യ: ചുണ്ടമ്പറ്റ അഷ്‌റഫിന്റെ മകള്‍ ഹാഫിസ തസ്‌നീം (തൂത). മകന്‍: മുഹമ്മദ് നിഷാന്‍ (ഒരു വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."