HOME
DETAILS
MAL
മലയാള സിനിമയില്‍ വനിതകള്‍ക്ക് പുതിയ സംഘടന
backup
May 18 2017 | 07:05 AM
കൊച്ചി: മലയാള സിനിമയില്‍ വനിത താരങ്ങള്‍ക്കായി പുതിയ സംഘടന. വിമന്‍ കലക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയുടെ പേര്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി ഒരു സംഘടന.
ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യര്‍, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍, ബീനാ പോള്‍, വിധു വിന്‍സന്റ് എന്നിവര്‍ സംഘടനയുടെ നേതൃനിരയില്‍. സംഘടനയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കായി താരങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."