HOME
DETAILS

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണല്‍

  
backup
November 13, 2020 | 1:12 AM

%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8b


ബിലിസി: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന്റെ ആവശ്യം പരിഗണിച്ച് ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ തീരുമാനിച്ചു. വോട്ടിങ്ങില്‍ കൃത്രിമം നടന്നതായി ആരോപണമുയര്‍ന്നതിനാല്‍ കൈകൊണ്ടാണ് വോട്ടുകള്‍ എണ്ണുക.
ബെഡന് ഇവിടെ 14,000 വോട്ടിന്റെ നേരിയ ഭൂരിപക്ഷമേയുള്ളൂ. 1992 മുതല്‍ ഡമോക്രാറ്റുകള്‍ ജയിച്ചില്ലാത്ത സംസ്ഥാനമാണിത്.
അതിനിടെ മിഷിഗണിലും വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. 2016ല്‍ ട്രംപ് വിജയിച്ച മിഷിഗണില്‍ ഇത്തവണ 1,48,000 വോട്ടിനാണ് അദ്ദേഹം പിന്നിലായതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടിടത്തും വിജയിച്ചാല്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുമെന്നതാണ് ട്രംപിനെ രണ്ടാമതും വോട്ടെണ്ണല്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം നിയുക്ത പ്രസിഡന്റ് ഡോ ബൈഡന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ്.
അതിനിടെ ബൈഡന്റെ ജയം അംഗീകരിക്കാത്തതിനെ ന്യായീകരിച്ച് അയല്‍രാജ്യമായ മെക്‌സിക്കോ രംഗത്തെത്തി. തങ്ങള്‍ ഒരു കോളനിയല്ലെന്നും ട്രംപിന്റെ നിയമനടപടി പൂര്‍ത്തിയാകുന്നതിന് കാത്തിരിക്കുകയാണെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  a day ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  a day ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  a day ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  a day ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  a day ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  a day ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  a day ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  a day ago