HOME
DETAILS
MAL
ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്: ആദ്യജയം ഈജിപ്തിന്
backup
June 22 2019 | 18:06 PM
കെയ്‌റോ: ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിന് സിംബാബ്‌വെയെ തകര്‍ത്തു. 41-ാം മിനുട്ടില്‍ മഹ്മൂദ് ഹസന്‍ നേടിയ ഗോളിലായിരുന്നു ഈജിപ്തിന്റെ ജയം. ഇന്ന് രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ മൊറോക്കോ നമീബിയയെ നേരിടും. രാത്രി 10.30ന് സാദിയോ മാനെ നയിക്കുന്ന സെനഗലും ടാന്‍സാനിയയും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."