ദാറുല്‍ അന്‍വാര്‍ വഫിയ്യ കോളജ് ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു
പാലക്കാട്: പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോപ്ലക്‌സില്‍ പുതുതായി നിര്‍മാണം നടത്തിയ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും, ഈ അധ്യായന വര്‍ഷം പുതുതായി ആരംഭിപ്പിക്കുന്ന വഫിയ്യ കോളജിന്റേയും ഉദ്ഘാടനവും നൗശാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണവും ദുആസമ്മേളനവും ജൂണ്‍ 17, 18 തിയ്യതികളില്‍ മൂന്നുമൂല താന്‍വാര്‍ നഗറില്‍ നടക്കും.
പരിപാടി നടത്തിപ്പിനായി 313 അംഗ സ്വാഗത സംഘം രൂപികരിച്ചു.
സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, അല്‍ഹാജ് സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ (മുഖ്യരക്ഷാധികാരികള്‍), സി.പി. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി.എ.എം.എ കരീം, പി.ടി. മുഹമ്മദ് കുട്ടി ഹാജി, വി.പി. ഫൈസി കൊടുമുണ് (രക്ഷാധികാരികള്‍), പി. അഹമദ് എന്ന കുത്തിപ്പു മുസ്‌ലിയാര്‍ ചെമ്പുലങ്ങാട് (ചെയ), എം.പി. മുഹമ്മദ് കുട്ടി ഹാജി മൂന്നുമൂല, ടി.പി. കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ കാരമ്പത്തൂര്‍, പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ കുടല്ലൂര്‍, പി.ടി. മുഹമ്മദ് എന്ന കുഞ്ഞാനു മാസ്റ്റര്‍ കൊടുമുണ്ട, കെ.എം. ബാവ മൗലവി കൈപ്പുറം, പി. മുഹമ്മദ് എന്ന മാനുഹാജി കൈപ്പുറം, സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ, ടി. ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍ കുറവിടി, പി.ടി. കുഞ്ഞു മുഹമ്മദ് എന്ന ബാവനു ഹാജി വിളത്തൂര്‍ (വൈ.ചെയ), പി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം (ജന.കണ്‍വീ), ടി.കെ. മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍ പടി(വര്‍.കണ്‍), എം.പി. ആലിഹസന്‍ എന്ന ബാവ മൂന്നു മൂല, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, എം.പി. ഹസന്‍ ഹാജി നടപറമ്പ്, എം.എം. ബഷീര്‍ മാസ്റ്റര്‍ മേല്‍മുറി, കെ. ആരിഫ് ഫൈസി തിരുവേഗപ്പുറ, പി.പി. അബ്ദുല്‍കരീം ചെറുകുടങ്ങാട്, എം.ടി. മുഹമ്മദലി തിരുവേഗപ്പുറ, മുഹമ്മദ് എന്ന വാപ്പുട്ടി കൈപ്പുറം, ടി. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തിരുവേഗപ്പുറ, എം.ടി. ഇസ്മാഈല്‍ മുസ്‌ലിയാര്‍ തിരുവേഗപ്പുറ(കണ്‍), വി.പി. കുഞ്ഞിപ്പു ഹാജി കൊടുമുണ്ട(ട്രഷ), പി.ടി. ആലികുട്ടി ഹാജി കരിയണ്ണൂര്‍, മുജീബ് അന്‍വരി, ടി.പി. മുഹമ്മദ് കുട്ടി ഈസ്റ്റ് ചെമ്പുലങ്ങാട്, എ.ടി. അലി മൗലവി മൂന്നുമൂല, സയ്യദ് ഫസല്‍ തങ്ങള്‍ കൊടുമുണ്ട, എം.പി. കുഞ്ഞുമോന്‍ ഹാജി മൂന്നുമൂല, എം. മുഹമ്മദ് ചെറുകുടങ്ങാട്, ശക്കിര്‍ വാഹി ചെമ്പുലങ്ങാട്, എംപി. അഹമദ് കുഞ്ഞി എന്ന കുഞ്ഞിപ്പു മൂന്നുമൂല, ശിഹാബ് ആല്ലൂര്‍ (വിവിധ സബ് കമ്മിറ്റി).
പി. അഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദ് കുട്ടി ഫൈസി കര്‍മപദ്ധതി അവതരിപ്പിച്ചു.
പി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വി.പി. കുഞ്ഞിപ്പു ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."