HOME
DETAILS
MAL
എസ്.എം.എഫ് ജില്ലാ യോഗം 23ന്
backup
May 19 2017 | 21:05 PM
തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം മെയ് 23ന് രാവിലെ 10 മണിക്ക് തൊഴിയൂര്‍ ദാറുറഹ്മയില്‍ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി എന്നിവര്‍ അറിയിച്ചു.
തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ മേഖല പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം മെയ് 23 ന് രാവിലെ 11 മണിക്ക് തൊഴിയൂര്‍ ദാറുറഹ്മയില്‍ ചേരുമെന്ന് എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."