ഉദാരമതികളുടെ സഹായം തേടുന്നു
വടകര: ഹൃദയശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനനാവാതെ പ്രയാസപ്പെടുകയാണ് ചെമ്മത്തൂരിലെ താനനിയുള്ളപറമ്പത്ത് ദിനേനശന്‍. പെയിന്റിങ് തൊഴിലാളിയായ ദിനേനശന്‍ 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നനിന്നും ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനനായിട്ടുണ്ട്.
പെയിന്റിങ് ജോലി ദിനേനശനന് വീണ്ടും പ്രശ്‌നനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭാര്യയും അഞ്ചു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം ഓപ്പറേഷനനും തുടര്‍ന്നുള്ള ചികിത്സക്കും ആവശ്യമായ ഭീമമായസംഖ്യ എങ്ങിനെന സംഘടിപ്പിക്കും എന്നോര്‍ത്ത് പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്കുള്ള സംഖ്യകണ്ടെത്താന്‍ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍, കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, ജില്ലാപഞ്ചായത്ത് മെമ്പര്‍ ആര്‍ ബലറാം എന്നിവര്‍ രക്ഷാധികാരികളും യു.കെ ദാമോദരന്‍ (ചെയര്‍മാന്‍) പി.കെ അശോകന്‍ (കണ്‍വീനനര്‍) ടി.വി ഇബ്രാഹിംഹാജി (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളുമായി ദിനേനശന്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് തോടന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അകൗണ്ട് നനമ്പര്‍: 40117101031742, ഐ.എഫ്.എസ്.സി കോഡ്. കെ.എല്‍.ജി.ബി 0040117.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."