HOME
DETAILS

വിവരാവകാശ കമ്മിഷന്‍: നിയമനം വൈകുന്നതു നിയമപരമായ പ്രശ്‌നങ്ങളാലെന്ന് മന്ത്രി

  
backup
May 20 2017 | 00:05 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af


തിരുവനന്തപുരം: സംസ്ഥാനത്തെ വിവരാവകാശ കമ്മിഷന്‍ അംഗങ്ങളെ നിയമിക്കാത്തതു മനഃപൂര്‍വമല്ലെന്ന് മന്ത്രി എ കെ ബാലന്‍. നിയമസഭയില്‍ വി.ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിയമപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് നിയമനം വൈകുന്നത്. മുഖ്യവിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പടെ ആറു കമ്മിഷണര്‍മാരെയാണ് നിയമിക്കേണ്ടത്.
കമ്മിഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. നിയമനം നീതിപൂര്‍വമല്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ച നേരിട്ടതായും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും സിഗിംള്‍ ബഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. റിട്ട് അപ്പീല്‍ തീര്‍പ്പാക്കുന്ന മുറയ്ക്ക് നിലവിലെ ഒഴിവു നികത്താനാവും.
വിഷയം എ.ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വിവരാവകാശ കമ്മിഷനില്‍ ആറുപേരുടെ സ്ഥാനത്ത് ഒരാള്‍ മാത്രമാണുള്ളതെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. 15000ത്തോളം അപേക്ഷകളാണ് കെട്ടികിടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago