HOME
DETAILS
MAL
റുബെല്ല വാക്‌സിനേഷന്‍ നടത്തി
backup
July 28 2016 | 00:07 AM
പൂക്കോട്ടുംപാടം :ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പത് ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് റുബെല്ല വാക്‌സിനേഷന്‍ നല്‍കി.അമരമ്പലം പ്രാഥമികാരോഗ്യകേന്ദ്ര മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ടി.പര്‍വീന്‍ കുട്ടികളെ പരിശോധിച്ചു.എച്ച്.ഐ.പി.രാജീവ്,ജെ.എച്ച്.ഐ കെ.സി.പ്രേമന്‍,എല്‍.എച്ച്.ഐ.വാഹിദ,ജെ.പി.എച്ച്.എന്‍മാരായ രുഗ്മിണി,ബിയാത്തു,ശോഭന,നബീസ,സനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."