HOME
DETAILS
MAL
നദാല്‍ ക്വാര്‍ട്ടറില്‍
backup
May 20 2017 | 01:05 AM
റോം: സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജാക്ക് സോക്കിനെ കീഴടക്കിയാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. വിവിധ ടൂര്‍ണമെന്റുകളിലായി തോല്‍വിയറിയാതെ 17ാം മത്സരമാണ് നദാല്‍ പൂര്‍ത്തിയാക്കുന്നത്. സ്‌കോര്‍: 6-3, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."