HOME
DETAILS
MAL
എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
backup
June 27 2019 | 16:06 PM
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം എസ്.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നെയ്യാറ്റിന്‍കരയിലെ എസ്.എഫ്.ഐ നേതാവിനാണ് വെട്ടേറ്റത്. കല്ലുവിള സ്വദേശി അമല്‍ദേവിനാണ് വെട്ടേറ്റത്. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയാണ് അമല്‍ദേവ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."