HOME
DETAILS
MAL
ചത്തീസ് ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍: രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു
backup
June 28 2019 | 10:06 AM
റായ്പൂര്‍: ചത്തീസ്ഗഢില്‍ നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫും ചത്തീസ്ഗഢ് പൊലിസും സംയുക്തമായാണ് ആക്രമണം നടത്തിയത്. ബീജാപൂരിലെ കെശ്കത്തുല്‍ മേഖലയില്‍ ഇന്നു രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണറിയുന്നത്.
മേഖലയിലെ ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ല. കൂടുതല്‍ വിവിരങ്ങളും ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."