HOME
DETAILS
MAL
ശ്യാമള തെറ്റുകാരിയല്ലെന്ന റിപ്പോര്‍ട്ട് സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍
backup
June 29 2019 | 18:06 PM
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വം കൈക്കൊണ്ട നടപടി ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള തെറ്റുകാരിയല്ലെന്ന റിപ്പോര്‍ട്ടാണ് ജില്ലാകമ്മിറ്റി യോഗത്തില്‍ വച്ചത്. എന്നാല്‍, വിവാദത്തില്‍ ചര്‍ച്ച നടന്നില്ല. സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ശ്യാമളയും അവര്‍ക്ക് തെറ്റുപറ്റിയെന്ന പരസ്യനിലപാട് സ്വീകരിച്ച പി. ജയരാജനും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."