HOME
DETAILS
MAL
യു.പിയില്‍ വിഷ മദ്യ ദുരന്തം; ആറ് മരണം
backup
November 21 2020 | 06:11 AM
ലഖ്‌നൗ: യു.പിയില്‍ വിഷമദ്യദുരന്തത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രയാഗ്‌രാജിലാണ് സംഭവം. 15 പേരെ ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."