HOME
DETAILS
MAL
ടി.വി സംവാദങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി
backup
June 29 2019 | 18:06 PM
ഹൈദരാബാദ്: ടി.വി ചാനലുകളില്‍ നടക്കുന്ന സംവാദങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കരുതെന്ന് ടി.ആര്.എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു. സംവാദത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയാണെങ്കില്‍ അക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. പാര്‍ട്ടി നിയമത്തിനും ചട്ടക്കൂടിലും ഒതുങ്ങി നിന്നുകൊണ്ടായിരിക്കണം സംവാദങ്ങളില്‍ പങ്കെടുക്കേണ്ടതെന്നും ടി.ആര്.എസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."