HOME
DETAILS
MAL
ഏനാത്ത് പാലത്തിന്റെ നടപ്പാതയില്‍ ഷീറ്റ് പാകി
backup
May 20 2017 | 23:05 PM
കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിലെ നടപ്പാതയില്‍ അലൂമിനിയും ഷീറ്റ് പാകി. ഇവിടെ തടിക്കഷണങ്ങള്‍ നിരത്തിയാണ് സൈന്യം നടക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. വേനല്‍ മഴയില്‍ തടികള്‍ക്ക് വഴുക്കല്‍ അനുഭവപ്പെടുകയും കാല്‍നട യാത്രക്കാരില്‍ ചിലര്‍ മറിഞ്ഞ് വീഴുകയും ചെയ്തിരുന്നു. തടിക്കഷണങ്ങള്‍ ഇളകാനും തുടങ്ങിയതോടെയാണ് കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ ഇവിടെ അലൂമിനിയും ഷീറ്റ് നിരത്തി ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."