HOME
DETAILS

വടകര കോളജിലെ റാഗിങ്: 11 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു

  
backup
July 28 2016 | 21:07 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%99%e0%b5%8d-11-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d


പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലുണ്ടായ റാഗിങ് സംഭവത്തില്‍ കുറ്റക്കാരായ 11 വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോരാമ്പ്ര പൊലിസ് കേസെടുത്തു.
റാഗിങിനിരയായ ഒന്നാം വര്‍ഷ ബി.എസ്‌സി വിദ്യാര്‍ഥിനിയുടെയും രക്ഷിതാവിന്റെയും പരാതിയില്‍ അന്വേഷണം നടത്തിയ കോളജ് അധികൃതരും ആന്റി റാഗിങ് സമിതിയും പരാതി ശരിയാണെന്ന് മനസിലാക്കിയതോടെ പേരാമ്പ്ര പൊലിസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കഴിഞ്ഞ 20നാണ് സംഭവം നടന്നത്.
വിദ്യാര്‍ഥിനിയോട് ചെരിപ്പ് കൈയില്‍ ധരിച്ച് മുട്ടിലിഴയാനും തവളച്ചാട്ടം നടത്താനും നിര്‍ബന്ധിച്ചത്.
കൂടാതെ പെണ്‍കുട്ടിയുടെ ശിരോവസ്ത്രം പിടിച്ചുമാറ്റിയതായും പരാതിയില്‍ പറയുന്നു. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ മിയാസ് ടി.പി, മുഹമ്മദ് ആശിര്‍, അലിഫ് റഹ്മാന്‍, ശുഭലക്ഷ്മി, സെമിയ ഷെറിന്‍, സിയാദ്, പി.പി.ഫസ്‌ന, ജംഷീര്‍ മുഹമ്മദ്, റുഫൈദ്, മുഹമ്മദ് , അല്‍ത്താഫ്  എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. മുഴുവന്‍ പ്രതികളും ഒളിവിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago