HOME
DETAILS

സമസ്ത ബഹ്‌റൈന്‍ മദ്‌റസയുടെ സൗജന്യ സമ്മര്‍ ക്യാംപ് തിങ്കളാഴ്ച മുതല്‍ മനാമയില്‍

  
backup
June 30 2019 | 17:06 PM

4445464532131231

 

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ നേതൃത്വത്തില്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ സമ്മര്‍ ക്യാംപ് തിങ്കളാഴ്ച മുതല്‍ ആഗസ്റ്റ് 30 വരെ മനാമ ഗോള്‍ഡ്‌സിറ്റിയിലെ സമസ്ത മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ദിവസവും കാലത്ത് 9.30 മുതല്‍ 12 വരെ നടക്കുന്ന ഈ വെക്കേഷന്‍ ക്ലാസ്സുകളില്‍ നാലാം ക്ലാസിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പങ്കെടുക്കാം.
IT WORLD COMPUTER CLASSES, MOTIVATION CLASS, INDOR GAMES, DRAWING ,PAINTING, SPORTS ,ARTS & CRAFT, PRACTICAL CLASSES FOR ISLAMIC LIFE STYLE, STUDY TOUR & SPORTS തുടങ്ങി വിവിധ വിഷയങ്ങളുള്‍ക്കൊള്ളിച്ച സമ്മര്‍ ക്യാന്പ് കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകരുന്ന രീതിയിലായാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാനും ബന്ധപ്പെടുക 00973 35107 554.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago