HOME
DETAILS
MAL
ജിഫ്രി തങ്ങള്‍ അനുശോചിച്ചു
backup
November 23 2020 | 04:11 AM
മലപ്പുറം: ഇന്നലെ വിടപറഞ്ഞ എസ്.എം.എഫ് ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജിയുടെയും കാളാവ് സൈതലവി മുസ്ലിയാരുടേയും നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുശോചിച്ചു. സമസ്തയുടെ ഉമറാക്കളില്‍ പ്രമുഖനും ഉദാരതയുടെ പര്യായവുമായിരുന്നു ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജിയെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ അനുസ്മരിച്ചു. പ്രവാസികള്‍ക്കിടയില്‍ സമസ്തയെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന പണ്ഡിതനായിരുന്നു കാളാവ് സൈതലവി മുസ്ലിയാരെന്നും സമസ്തയുടെ വളര്‍ച്ചയില്‍ അദ്ദേഹം ചെയ്ത സേവനം അമൂല്യമാണെന്നും ജിഫ്രിതങ്ങള് പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."