കണ്ണൂര്‍ സര്‍വകലാശാല
എം.എസ്.സി.
എന്‍വയണ്‍മെന്റല്‍
സ്റ്റഡീസ് പരീക്ഷകള്‍
നാലാം സെമസ്റ്റര്‍ എം.എസ്.സി. എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പ്രോജക്ട് ഇവാല്യേഷന്‍വെവവോസി (സി.സി.എസ്.എസ് -റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) പരീക്ഷകള്‍ ഓഗസറ്റ് 5 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ജൂലൈ 30 വരെയും 130 രൂപ പിഴയോടെ ഓഗസറ്റ് 1 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ചലാന്‍, എ.പി.സി എന്നിവ ഓഗസറ്റ് 1 ന് സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
ഇന്റേണല്‍ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്) ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി ഓഗസറ്റ് 1 മുതല്‍ ഓഗസറ്റ് 12 വരെ സമര്‍പ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ഓഗസറ്റ് 22 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും വകുപ്പ് തലവന്‍മാരും ഈ കാര്യം പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. സംശയനിവാരണത്തിന്, 0497 2715405.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."