HOME
DETAILS

ദില്ലിയില്‍നിന്ന് പാണക്കാട്ടേക്കുള്ള പട്ടേല്‍പാലം

  
backup
November 26, 2020 | 3:58 AM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%a3%e0%b4%95%e0%b5%8d


മലപ്പുറം: ഇത് അഹമ്മദ് പട്ടേലല്ല... പാതിരാ പട്ടേലാണ്... ഇ. അഹമ്മദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് അഹമ്മദ് പട്ടേലിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. അത് തീര്‍ത്തും ശരിയാണ്... പകല്‍ മുഴുവന്‍ പാര്‍ലമെന്റ് കാര്യങ്ങളും അര്‍ധരാത്രിവരെ രാഷ്ട്രീയ കാര്യങ്ങളിലും മുഴുകുന്ന അഹമ്മദ് പട്ടേല്‍ പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട വ്യക്തിതന്നെയായിരുന്നു. അഹമ്മദ് പട്ടേലുമായുളള പിതാവിന്റെ ബന്ധം ഓര്‍മകളിലേക്ക് കൊണ്ടുവരികയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
മുഹമ്മദലി ശിഹാബ് തങ്ങളുമായിട്ട് അഹമ്മദ് പട്ടേലിന് ആത്മബന്ധമായിരുന്നു. ദില്ലിയില്‍ എത്തുമ്പോള്‍ മദര്‍തെരേസ റോഡിലെ ക്രസ്റ്റ് വീട്ടില്‍ പട്ടേലിനൊപ്പമായിരുന്നു പിതാവിന്റെ കൂട്ട്. 1990 കളില്‍ പട്ടേലിന് കോണ്‍ഗ്രസ് കേരളത്തിന്റെ ചുമതല നല്‍കിയതോടെയാണ് പാണക്കാടുമായി കൂടുതല്‍ അടുപ്പമുണ്ടായത്. കേരള രാഷ്ട്രീയത്തില്‍ യു.പി.എയുടെ നിര്‍ണായക ഘടകമായി മുസ്‌ലിം ലീഗിനെ പരിഗണിക്കപ്പെട്ടതില്‍ പട്ടേലിന്റെ പങ്കും ചെറുതല്ല. ദില്ലിയില്‍നിന്ന് സോണിയ ഗാന്ധിയുടെ ദൂതുമായാണ് അഹമ്മദ് പട്ടേല്‍ പാണക്കാട്ടേക്ക് പലപ്പോഴും പറന്ന് എത്താറുളളതെന്നും മുനവ്വറലി തങ്ങള്‍ അനുസ്മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  11 minutes ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  13 minutes ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  22 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  an hour ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  an hour ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  an hour ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 hours ago