HOME
DETAILS
MAL
കലക്ടറേറ്റ്മാര്ച്ച് നാളെ
backup
July 28 2016 | 23:07 PM
കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്ധനവുകള് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് നാളെ11 ന് ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ കൊണ്ടുവന്ന നികുതിനിര്‍ദേശങ്ങളെല്ലാം സാധാരണക്കാരെ ബാധിക്കുന്നവയാണ്.
കുടുംബവസ്തുക്കളെ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തമ്മില്‍ നടക്കുന്ന ധനിശ്ചയങ്ങളുടെ മുദ്രപത്രനിരക്കും രജിസ്ട്രേഷന് നിരക്കും വര്‍ധിപ്പിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."