HOME
DETAILS
MAL
പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലിസുകാര്‍ക്ക് കൂടി കൊവിഡ്
backup
November 26 2020 | 13:11 PM
പമ്പ: പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദേവസ്വം വിജിലന്‍സിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."