HOME
DETAILS
MAL
വാച്ച്മാനെ ആവശ്യമുണ്ട്
backup
July 28 2016 | 23:07 PM
ചേര്‍ത്തല: ചേര്‍ത്തല സഹകരണ പരിശീലന കേന്ദ്രത്തില്‍ വാച്ച്മാനെ ആവശ്യമുണ്ട്.
സെക്യൂരിറ്റി ലീഗല്‍സര്‍വീസോ സമാന സ്വഭാവമുള്ള അംഗീകൃത ഏജന്‍സി മുഖേന ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
താല്‍പര്യമുള്ള വ്യക്തികള്‍ ഓഗസ്റ്റ് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."