HOME
DETAILS
MAL
സ്ത്രീകളെ മൃഗങ്ങളെന്ന് വിശേഷിപ്പിച്ച് നെതന്യാഹു
backup
November 27 2020 | 01:11 AM
ടെല്‍അവീവ്: അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളും കുട്ടികളുമെന്ന് പറഞ്ഞ് വിവാദത്തിലായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് നെതന്യാഹു സ്ത്രീകളെ മൃഗങ്ങളെന്ന് വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."