HOME
DETAILS
MAL
സ്കൂള്‍ സമയമാറ്റത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന്
backup
May 22 2017 | 21:05 PM
തിരുമിറ്റക്കോട്: ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മതപഠനത്തിനു കോട്ടം തട്ടുന്ന തരത്തിലുള്ള സ്കൂള്‍ സമയ മാറ്റത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പെരിങ്കന്നൂര് മഹല്ല് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. എന്‍. കോയ മൗലവി അധ്യക്ഷനായ യോഗം ശിഹാബ് അന്‍വരി ഉദ്ഘാടനം ചെയ്തു. പി. അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. എ. ശംസുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികള്‍: എന്‍. കോയ മൗലവി(പ്രസി), പി. അബൂബക്കര്‍ ഹാജി(ജ.സെക്ര), കെ.എം മുഹമ്മദ്കുഞ്ഞി(ട്രഷ), കെ.പി അബ്ദുറഹിമാന് ഫൈസി, കെ.പി നൗഷാദ് ഫൈസി(വൈ.പ്രസി), എ.ശംസുദ്ധീന്‍, എം.പി അഷ്റഫ് (സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."