HOME
DETAILS

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനകുടിശിക ഉടന്‍ വിതരണം ചെയ്യണം: ഐ.എന്‍.ടി.യു.സി

  
backup
May 22 2017 | 23:05 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3-21


കല്‍പ്പറ്റ: എട്ട് മാസക്കാലമായി മുടങ്ങിക്കിടക്കുന്ന 15 കോടി രൂപയോളം വരുന്ന തൊഴിലുറപ്പ് കുടിശിക വേതനം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്  ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢശ്രമത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്.
കാര്‍ഷികമേഖലയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാനും, എല്ലാകുടുംബങ്ങള്‍ക്കും 100 ദിവസം തൊഴില്‍ ഉറപ്പാക്കാനും സംസ്ഥാനസര്‍ക്കാര്‍ സാഹചര്യമൊരുക്കണം.
സംസ്ഥാനം മുഴുവന്‍ 626 കോടി രൂപ കുടിശ്ശിക വേതനയിനത്തില്‍ മുടങ്ങിക്കിടക്കുതിനെതിരെയും പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥതക്കെതിരെയും ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 14 ജില്ലാകലക്‌ട്രേറ്റിലേക്കുള്ള സമരപരിപാടിയുടെ ഭാഗമായാണ് ജില്ലയിലും സമരം സംഘടിപ്പിച്ചത്. ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago