HOME
DETAILS
MAL
ബജറ്റ് 2019: വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് പദ്ധതി: വൈദ്യുതി ഏകീകൃത സംവിധാനത്തിലേക്ക്
backup
July 05 2019 | 06:07 AM
രാജ്യത്ത് വൈദ്യുതി വിതരണത്തിനായി വണ്‍ നേഷന്‍ വണ്‍ ഗ്രിഡ് പദ്ധതി 2019 ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു. എല്ലാം സംസ്ഥാനങ്ങള്‍ക്കും ഒറ്റ ഗ്രിഡിനു കീഴില്‍ വൈദ്യുതി വീതിച്ചു കൊടുക്കുന്നതാണ് പദ്ധതി. കുറഞ്ഞ ചെലവില്‍ വൈദ്യുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് വാഗ്ദാനം.
വൈദ്യുതി താരിഫ് ഘടനയടക്കം പരിഷ്കരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."