HOME
DETAILS
MAL
കെ.എ.യു ജില്ലാ സമ്മേളനം ഇന്ന്
backup
July 28 2016 | 23:07 PM
തൊടുപുഴ: കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് തൊടുപുഴയില്‍ നടക്കും. രാവിലെ പത്തിന് ടി.എ നസീര്‍ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."