HOME
DETAILS
MAL
ആധാര്‍: വിധി ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം
backup
September 26 2018 | 18:09 PM
ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. എന്നാല്‍, ആധാര്‍ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നതുള്‍പ്പെടെയുള്ള ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധിയെ പാര്‍ട്ടി സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."