HOME
DETAILS
MAL
എസ്.എസ്.എല്‍.സി പഠന സഹായം: തീയതി നീട്ടി
backup
July 28 2016 | 23:07 PM
തൊടുപുഴ: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മക്കള്‍ക്ക് നല്‍കുന്ന എസ്.എസ്.എല്‍.സി പഠനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് പത്തുവരെയും എസ്.എസ്.എല്‍.സിക്ക് ഉ ന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ഓഗസ്റ്റ് 15വരയും നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."