HOME
DETAILS

നഗരത്തെ വര്‍ണാഭമാക്കാന്‍ തെരുവിന്റെ കലാകാരന്‍

  
backup
September 27, 2018 | 2:20 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

പാലക്കാട്: കാഴ്ചയില്‍ തനി ഭിക്ഷക്കാരന്‍, മുഷിഞ്ഞ വസ്ത്രവും പ്രാകൃതരൂപവും, നഗരത്തിരക്കോ ജനക്കൂട്ടമോ ഇയാള്‍ക്ക് പ്രശ്‌നമല്ല. ഒഴിഞ്ഞുകിടക്കുന്ന ചുമരുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ തന്റെ മാത്രം ചേരുവയില്‍ തയ്യാറാക്കിയെടുക്കുന്ന ചെടികളുടെ കറ കൊണ്ടുണ്ടാക്കുന്ന മഷിക്കൂട്ടില്‍ മിനുട്ടുകള്‍ക്കുള്ളില്‍ ജന്മമെടുക്കുന്നത് നയനമനോഹര ചിത്രങ്ങള്‍. നാട് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ തന്റെ വീടാണെന്നാണ് സദാനന്ദന്റെ പക്ഷം.
വീടിനെക്കുറിച്ചും ബന്ധുമിത്രങ്ങളെക്കുറിച്ചും ചോദിച്ചാല്‍ സദാനന്ദന്‍ മൗനിയാകും. ചിത്രങ്ങളില്‍ ആകൃഷ്ടനായി കാഴ്ചക്കാരാരെങ്കിലും വല്ലതും കൊടുത്താല്‍ അതുമാത്രമാണ് സദാനന്ദന്റെ ഭക്ഷണത്തിനുള്ള വക. അല്ലെങ്കില്‍ പട്ടിണിയാണ് പതിവ്. പുരാതന ഗ്രാമീണ കാഴ്ചകളാണ് സദാനന്ദന്റെ വരകളിലൂടെ ജന്മമെടുക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  4 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  4 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  4 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  4 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  4 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  4 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  4 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  4 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  4 days ago