HOME
DETAILS

ആലിയാ സര്‍വകലാശാലാ അധികൃതരുമായി ദാറുല്‍ഹുദാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

  
backup
November 30, 2020 | 1:17 AM

%e0%b4%86%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95

 


കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആലിയാ സര്‍വകലാശാലാ അധികൃതരുമായി ദാറുല്‍ഹുദാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.
വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മുഹമ്മദലി, രജിസ്ട്രാര്‍ ഡോ. അബ്ദുസലാം എന്നിവരുമായി ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും സംഘവും കൂടിക്കാഴ്ച നടത്തി. ഒരാഴ്ചത്തെ ഉത്തരേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു ദാറുല്‍ഹുദാ സംഘം. ദാറുല്‍ഹുദാ ബംഗാള്‍ കാംപസ് വിദ്യാര്‍ഥികളുടെ ഭൗതിക വിഷയങ്ങളിലെ ഡിഗ്രി, പി.ജി ബിരുദ പഠനം, അക്കാദമിക പരിപാടികള്‍, ഗവേഷണം തുടങ്ങിയ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഡോ. മുന്‍കിര്‍ ഹുസൈന്‍, അബ്ദുല്‍ മതീന്‍ സാഹിബ്, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, മന്‍സൂര്‍ ഹുദവി പറപ്പൂര്‍, സിദ്ദീഖുല്‍ അക്ബര്‍ ഹുദവി, മുനീര്‍ ഹുദവി വിളയില്‍, ഗഫൂര്‍ ഹുദവി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  6 days ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  6 days ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  6 days ago
No Image

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വൻ നയതന്ത്ര നീക്കം; അമേരിക്കൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

uae
  •  6 days ago
No Image

പുതിയ സർക്കാരിന്റെ നയങ്ങളിൽ സംശയം! രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐ രംഗത്ത്

Kerala
  •  6 days ago
No Image

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

Football
  •  6 days ago
No Image

പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകൾ; യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രദ്ധേയ നീക്കം

latest
  •  6 days ago
No Image

ബലിപെരുന്നാൾ ആഘോഷങ്ങൾ ദുരന്തമാക്കരുത്: നിയമവിരുദ്ധമായി പടക്കം വിറ്റാൽ ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  6 days ago
No Image

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നാളത്തെ മന്ത്രിസഭായോഗം നിർണായകം

Kerala
  •  6 days ago