HOME
DETAILS
MAL
സര്‍ക്കാര്‍ സ്കൂളുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കും
backup
July 06 2019 | 18:07 PM
ന്യൂഡല്‍ഹി: എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 1000 സര്‍ക്കാര്‍ സ്കൂളുകളാണ് ഡല്‍ഹിയിലുള്ളത്. ഇവയിലെല്ലാം നവംബറോടെ കാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ അറിയിച്ചു.
സ്വകാര്യ സ്കൂളുകളില്‍ കാമറ സ്ഥാപിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."