HOME
DETAILS

വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍

  
backup
July 29 2016 | 00:07 AM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d



പോത്തന്‍കോട്: തോന്നയ്ക്കലില്‍ പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തി പണം കവര്‍ന്ന കേസിലും വധശ്രമക്കേസിലും ഉള്‍പ്പെട്ട പ്രതിയെ മംഗലപുരം പൊലിസ്  അറസ്റ്റു ചെയ്തു. പള്ളിപ്പുറം, കരിച്ചാറ, പറക്കരി ക്ഷേത്രത്തിനു സമീപം മനോജ് ഭവനില്‍ മനു ( 27 ) വാണ്  പിടിയിലായത്്. . എസ്എപി ക്യാംപിലെ പൊലീസുകാരനായ വെയ് ലൂര്‍ മുണ്ടയ്ക്കല്‍സ്വദേശി അഖിലിനെയാണ് ഇയാള്‍ വധിക്കാന്‍ ശ്രമിച്ചത്. 2015 ഡിസംബറിലായിരുന്നു പമ്പ് ആക്രമിച്ചത്.  പോത്തന്‍കോട് സിഐ എസ്. ഷാജി, മംഗലപുരം എസ്‌ഐ പ്രസാദ്, എസ്‌ഐമാരായ മോഹനനന്‍, ജനാര്‍ദ്ദനന്‍, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, മനോജ്, സുധി, മുരളി, ഫ്രാങ്ക്‌ളിന്‍, ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago