HOME
DETAILS

വ്യാജ പ്രചാരണം: നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ അക്കര

  
backup
May 23 2017 | 19:05 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f

വടക്കാഞ്ചേരി: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന സി.പി.എം പ്രചാരണം അടിസ്ഥാനരഹിതമെന്ന് അനില്‍ അക്കര എം.എല്‍.എ. വ്യാജ പ്രചാരണം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ ബാങ്ക് സ്വകാര്യ കമ്പനിക്ക് നല്‍കിയ 15 കോടി രൂപയെക്കുറിച്ചും വായ്പാ കുടിശ്ശിക ഇളവുകള്‍ നല്‍കിയതിനെക്കുറിച്ചുമാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
വ്യക്തികള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. സഹകരണ മന്ത്രി നല്‍കിയ മറുപടിയില്‍ അനില്‍ അക്കരക്ക് നല്‍കിയിട്ടുള്ള പലിശ ഇളവുകള്‍ നിയമാനുസൃതമാണെന്നും സഹകരണ വകുപ്പ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago